കണ്ണൂരില്‍ എസ്.ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്


കണ്ണൂര്‍: കണ്ണൂരില്‍ എസ്.ഐയായി വിരമിച്ച ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്. തളാപ്പ് സ്വദേശി ടി.അബ്ദുള്‍ മജീദിനെതിരെയാണ് കേസെടുത്തത്.

രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. രണ്ടുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Description: POCSO case against retired SI in Kannur