അഴിയൂർ ചുങ്കം പത്തുകണ്ടത്തിൽ പി.കെ.സുരേഷ് ബാബു അന്തരിച്ചു


അഴിയൂർ: അഴിയൂർ ചുങ്കം പത്തുകണ്ടത്തിൽ മഹേഷ്‌ ഭവനിൽ പി.കെ.സുരേഷ് ബാബു അന്തരിച്ചു. അമ്പത്തിഅഞ്ച് വയസ്സായിരുന്നു.

ഭാര്യ: രേഷ്മ. മകൻ: അഭിലാഷ്. സഹോദരങ്ങൾ: അശോകൻ (റിട്ടയേഡ് ബി.എസ്.എൻ.എൽ), ജാനകി (കണ്ണൂർ), പരേതരായ നാണു, മുകുന്ദൻ.