മടപ്പള്ളി പിലാക്കണ്ടിപ്പറമ്പിൽ ജാനു അന്തരിച്ചു


ഒഞ്ചിയം: മടപ്പള്ളി പിലാക്കണ്ടിപ്പറമ്പിൽ ജാനു അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: പരേതനായ വാസു.

മക്കൾ: ഉഷ, പരേതനായ സുരേഷ് (ട്രഷറി, വടകര), സുനിൽ കുമാർ (സിപിഐ എം മടപ്പള്ളി കോളേജ് ബ്രാഞ്ച് അംഗം, അക്കൗണ്ടന്റ് കോഴിക്കോട്). സഹോദരങ്ങൾ: ശ്രീധരൻ, ശ്രീധരി, പരേതരായ ബാലൻ, ദാമു, ദാസൻ.

സംസ്കാരം ഇന്ന് (21/02/2025 വെള്ളിയാഴ്ച) രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും.

Summary: Pilakkandi parambil Janu Passed away at Madappalli