മൊകേരി ഗവൺമെന്റ് കോളജിൽ പിജി സീറ്റ് ഒഴിവ്


മൊകേരി: മൊകേരി ഗവൺമെന്റ് കോളജിൽ പിജി സീറ്റ് ഒഴിവ്. ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലിഷ് കോഴ്സിൽ എസ്ടി, പിഡബ്ല്യുഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എംഎസ്‌സി മാത്തമാറ്റിക്സ് കോഴ്‌സിൽ ഇഡബ്ല്യുഎസ്, ഇടിബി, ഒബിഎച്ച്, എസ്ടി, പിഡബ്യുഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റ് വീതവും എസ്‌സി വിഭാഗത്തിൽ 3 സീറ്റും ഒഴിവുണ്ട്.

വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നാളെ (വെള്ളി) ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9188900232.