പുറമേരി അരൂർ പെരുമുണ്ടച്ചേരി പാതാളത്തിൽ അശോകൻ അന്തരിച്ചു
പുറമേരി: അരൂർ പെരുമുണ്ടച്ചേരി പാതാളത്തിൽ അശോകൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ ജാനു.
ഭാര്യ: ജാനു. മക്കൾ: അനൂപ്, സനൂപ്, ചാന്ദ്നി. മരുമക്കൾ: രമ്യ (ഏരങ്കോട്), അനുശ്രീ (വെള്ളൂർ), റീജിത്ത് (അരൂർ).
സഹോദരങ്ങൾ: രാജീവൻ, കമല, സുജ.