ആവള മഠത്തിൽമുക്ക് പെരിയക്കമണ്ണിൽ കാർത്ത്യായനി അന്തരിച്ചു


ആവള: അവള മഠത്തിൽമുക്ക് പെരിയക്ക മണ്ണിൽ കാർത്ത്യായനി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് രാഘവൻ നമ്പ്യാർ.

മക്കൾ: പ്രകാശൻ, ജയലക്ഷ്മി, പരേതയായ പ്രസീത. മരുമക്കൾ: ഷീബ (പുതിയാപ്പ്), സത്യനാരായണൻ (ചെമ്മരത്തൂര്), മുരളീധരൻ (ആവള).

Summary: Periyakka Mannil Kartyayani Passed away at Avala Madathilmukku