പേരാമ്പ്ര ഗവ. ഐടിഐയിൽ ഗെസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്


പേരാമ്പ്ര: പേരാമ്പ്ര ​ഗവൺമെന്റ് ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ താൽക്കാലിക ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു.

അഭിമുഖം 5ന് രാവിലെ 11ന് ഐടിഐ പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും . കൂടുതൽ വിവരങ്ങൾക്ക് 9400127797 എന്ന നമ്പറിൽ ബന്ധപ്പെടുക.

Description: Perampra Govt. Guest Instructor Vacancy in ITI