പേരാമ്പ്ര ഞാണിയത്ത് തെരുവിലെ തലയ്ക്കൽ വിശ്വനാഥൻ അന്തരിച്ചു


പേരാമ്പ്ര: ഞാണിയത്ത് തെരുവിലെ തലയ്ക്കൽ വിശ്വനാഥൻ അന്തരിച്ചു. 72 വയസാണ്. ശാന്തയാണ് ഭാര്യ.

മക്കൾ: വിജേഷ് (തരം​ഗം ഇലട്രോണിക്സ്, പേരാമ്പ്ര), ഒയാമ ടെെലേഴ്സ് പേരാമ്പ്ര), വിജില
മരുമക്കൾ: ബിജിത ബേപ്പൂർ, രതീശൻ പന്തലായനി,
സഹോദരങ്ങൾ: സുരേന്ദ്രൻ, സദാനന്ദൻ