പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (25/07/2022)


ജനറൽ വിഭാഗം

ഡോ. വിനോദ്‌ സി.കെ

ഡോ. ധന്യ

ഡോ. അനുഷ

കണ്ണ്

ഡോ. അസ്സലാം

ഡോ. വിനോദ്‌

കുട്ടികളുടെ വിഭാഗം

ഡോ. ധന്യ

ഇ.എൻ.ടി വിഭാഗം

ഡോ. ജിഷ

ഗൈനക്കോളജി

ഡോ. രാജു ബലറാം

ഡോ. സിന്ധു

ഡെന്റൽ

ഡോ. രഞ്ജിത്ത്

എൻ.സി.ഡി ക്ലിനിക്

ഇല്ല


ഫാർമസി: 8 am – 5 pm

ലാബ്: (24❌️7)

എക്സ്-റേ: 8 am – 3 pm

ഇ.സി.ജി: 8 am – 3 pm, 6pm – 8 am

കാരുണ്യ ഫാർമസി: 9 am – 5 pm

ഫിസിയോതെറാപ്പി, ഓഡിയോളജി

അത്യാഹിത വിഭാഗം: 24 X 7

ആംബുലൻസ്: 108 ആംബുലൻസ്

ഒ.പി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ.

അവധി ദിവസങ്ങളിൽ ഒ.പി സമയം രാവിലെ 8 മുതൽ 11.30 വരെ. 12 മണി മുതൽ അത്യാഹിതവിഭാഗം മാത്രം.

ആശുപത്രിയിൽ വരുന്നവർ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം

അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575