ഫിസിഷ്യന്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (24.03.2023)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161
കാഷ്വാലിറ്റി ഡ്യൂട്ടി
ജനറൽ വിഭാഗം
ഡോ.വിനോദ് സി.കെ
ഡോ. സിന്ധു
ഡോ. അനുഷ
ഡോ.ജസ്ന
കണ്ണ്
ഇല്ല
കുട്ടികളുടെ വിഭാഗം
ഇല്ല
ഇ.എൻ.ടി വിഭാഗം
ഇല്ല
ഫിസിഷ്യന്‍
ഡോ. രാജു
ഗൈനക്കോളജി
ഡോ.രാജു ബൽറാം
ഡെന്റൽ
ഡോ. രഞ്ജിത്ത്
എൻ.ഡി.സി ക്ലിനിക്ക്
ഇല്ല
ഫാർമസി: (24❌️7)
ലാബ്: (24❌️7)
എക്സ്-റേ: 8 am – 3 pm
ഇ.സി.ജി: (24❌️7)
കാരുണ്യ ഫാർമസി: 9 am – 5 pm
ഫിസിയോതെറാപ്പി, ഓഡിയോളജി,ഓപ്ടോമെറ്ററി
അത്യാഹിത വിഭാഗം: 24 X 7
ആംബുലൻസ്: 108 ആംബുലൻസ്
ഒ.പി സമയം 8am മുതല്‍ 12pm വരെ
(അവധി ദിവസം)
ഒ.പി സമയം 8am മുതല്‍ 11.30am വരെ
12 മണി മുതല്‍ അത്യാഹിത വിഭാഗം മാത്രം