കണ്ണിന്റെ ഡോക്ടര്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ (14/09/22) ഒ.പി വിവരങ്ങൾ
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം.
ജനറൽ വിഭാഗം
ഡോ.സച്ചിന്(ഒ.പി എം.ഒ)
ഡോ.സിന്ധു
ഡോ.ഷഫീന
കണ്ണ്
ഡോ.അസ്ലം
ഡോ.എമിൻ
കുട്ടികളുടെ വിഭാഗം
ഡോ.ധന്യ
ഇ.എൻ.ടി വിഭാഗം
ഇല്ല
ഗൈനക്കോളജി
ഡോ. രാജു ബലറാം
ഡെന്റൽ
ഡോ. രഞ്ജിത്ത്
എൻ.സി.ഡി ക്ലിനിക്
ഡോ. ജാസർ
ഫാർമസി: 8 am – 5 pm
ലാബ്: (24❌️7)
എക്സ്-റേ: 8 am – 3 pm
ഇ.സി.ജി: 8 am – 3 pm, 6pm – 8 am
കാരുണ്യ ഫാർമസി: 9 am – 5 pm
ഫിസിയോതെറാപ്പി, ഓഡിയോളജി
അത്യാഹിത വിഭാഗം: 24 X 7
ആംബുലൻസ്: 108 ആംബുലൻസ്
ഒ.പി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ.
അവധി ദിവസങ്ങളിൽ ഒ.പി സമയം രാവിലെ 8 മുതൽ 11.30 വരെ. 12 മണി മുതൽ അത്യാഹിതവിഭാഗം മാത്രം.
ആശുപത്രിയിൽ വരുന്നവർ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം
അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575
Summary: perambra taluk hospital op September 14