ഇ.എന്‍.ടി ഡോക്ടര്‍ ഇന്നുണ്ട്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ (9/11/22) ഒ.പി വിവരങ്ങൾ


വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം.

ജനറൽ വിഭാഗം

ഡോ.ബൈജു

ഡോ.രാജു

ഡോ.വ്രജേഷ്

ഡോ.സിന്ധു

കണ്ണ്

ഡോ. എമിൻ

കുട്ടികളുടെ വിഭാഗം

ഇല്ല

ഇ.എൻ.ടി വിഭാഗം

ഡോ.ജിഷ

ഗൈനക്കോളജി

ഡോ.രാജു ബൽറാം

ഡെന്റൽ

ഇല്ല

എൻ.സി.ഡി ക്ലിനിക്

ഡോ.ജാസര്‍

ഫാർമസി: 8 am – 5 pm

ലാബ്: (24❌️7)

എക്സ്-റേ: 8 am – 3 pm

ഇ.സി.ജി: 8 am – 3 pm, 6pm – 8 am

കാരുണ്യ ഫാർമസി: 9 am – 5 pm

ഫിസിയോതെറാപ്പി, ഓഡിയോളജി

അത്യാഹിത വിഭാഗം: 24 X 7

ആംബുലൻസ്: 108 ആംബുലൻസ്

ഒ.പി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ.

അവധി ദിവസങ്ങളിൽ ഒ.പി സമയം രാവിലെ 8 മുതൽ 11.30 വരെ. 12 മണി മുതൽ അത്യാഹിതവിഭാഗം മാത്രം.

ആശുപത്രിയിൽ വരുന്നവർ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം

അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575

Summary: perambra taluk hospital op november 9