പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (14/07/2022
ജനറൽ വിഭാഗം
ഡോ. അനുഷ
ഡോ. വ്രജേഷ്
കണ്ണ്
ഡോ. അസ്‌ലം
കുട്ടികളുടെ വിഭാഗം
ഇല്ല
ഇ.എൻ.ടി വിഭാഗം
ഡോ. ജിഷ
ഗൈനക്കോളജി
ഇല്ല
ഡെന്റൽ
ഡോ. രഞ്ജിത്ത്
എൻ.സി.ഡി ക്ലിനിക്
ഡോ. ജാസിർ
ഫാർമസി: 8 am – 5 pm
ലാബ്: (24❌️7)
എക്സ്-റേ: 8 am – 3 pm
ഇ.സി.ജി: 8 am – 3 pm, 6pm – 8 am
കാരുണ്യ ഫാർമസി: 9 am – 5 pm
ഫിസിയോതെറാപ്പി, ഓഡിയോളജി
അത്യാഹിത വിഭാഗം: 24 X 7
ആംബുലൻസ്: 108 ആംബുലൻസ്
ഒ.പി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ.
അവധി ദിവസങ്ങളിൽ ഒ.പി സമയം രാവിലെ 8 മുതൽ 11.30 വരെ. 12 മണി മുതൽ അത്യാഹിതവിഭാഗം മാത്രം.
ആശുപത്രിയിൽ വരുന്നവർ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം
അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575