പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (24/06/2022)


ഒ.പി ഡോക്ടർമാർ

ഡോ. വ്രജേഷ്
ഡോ. വിനോദ് സി.കെ
ഡോ. അസ്‌ലം
ഡോ. ജസ്‌ന

കണ്ണ്

ഡോ. വിനോദ് കെ.പി

കുട്ടികളുടെ വിഭാഗം

ഇല്ല

ഇ.എൻ.ടി വിഭാഗം

ഇല്ല

ഗൈനക്കോളജി

ഡോ. സിന്ധു

ഡെന്റൽ

ഡോ. രഞ്ജിത്ത്

എൻ.സി.ഡി ക്ലിനിക്

ഫാർമസി (8am-5pm)

ലാബ് (8am-6pm)

എക്സ്-റേ (8am-3pm)

ഇ.സി.ജി (8am -3pm, 6pm-8am)

കാരുണ്യ ഫാർമസി (9am-5pm)

ഫിസിയോതെറാപ്പി, ഓഡിയോളജി

അത്യാഹിത വിഭാഗം: 24 മണിക്കൂറും

ആംബുലൻസ്: 108 ആംബുലൻസ്

ഒ.പി സമയം: 8am മുതൽ 12pm വരെ

അവധി ദിവസങ്ങളിൽ: 8am മുതൽ 11.30am വരെ

12 മണി മുതൽ അത്യാഹിതവിഭാഗം മാത്രം

ഹോസ്പിറ്റലിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 0496 2610 575