പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (17/06/2022)


ഒ.പി ഡോക്ടർമാർ

ഡോ. വിനോദ് സി.കെ
ഡോ. ജസ്‌ന (ഡ്യൂട്ടി എം.ഒ)

കണ്ണ്
ഡോ. വിനോദ്
ഡോ. അസ്‌ലം

കുട്ടികളുടെ വിഭാഗം

ഡോ. ധന്യ

ഇ.എൻ.ടി വിഭാഗം

ഇല്ല

ഗൈനക്കോളജി

ഇല്ല

ഡെന്റൽ

ഡോ. രഞ്ജിത്ത്


എൻ.സി.ഡി ക്ലിനിക്

ഫാർമസി: രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ.

ലാബ്: രാവിലെ 8 മണി മുതൽ വൈകീട്ട് 56 മണി വരെ.

എക്സ്-റേ: രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെ.

ഇ.സി.ജി: രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെ, വൈകീട്ട് 6 മണി മുതൽ നാളെ രാവിലെ 8 മണി വരെ

കാരുണ്യ ഫാർമസി: രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ.

ഫിസിയോതെറാപ്പി

ഓഡിയോളജി

അത്യാഹിത വിഭാഗം: 24 മണിക്കൂറും

ആംബുലൻസ്: 108 ആംബുലൻസ്

ഒ.പി സമയം: രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ.

അവധി ദിവസങ്ങളിൽ ഒ.പി: രാവിലെ 8 മണി മുതൽ 11:30 മണി വരെ. 12 മണി മുതൽ അത്യാഹിതവിഭാഗം മാത്രം.

ആശുപത്രിയിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 0496 2610575