പേരാമ്പ്ര നാഗത് മീത്തൽ ഹംസ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര നാഗത് മീത്തൽ ഹംസ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: നഫീസ. മക്കൾ: ശംസുദ്ധീൻ (ബഹ്റൈൻ), അബ്ദുൽ ലത്തീഫ് (കൂരാച്ചുണ്ട്), സാഹിറ (വകയാട്), ഹാജറ.

മരുമക്കൾ: സലാം (വകയാട്), റഫീഖ് (കൈതാക്കൽ), ഷബ്ന (ബഹ്റൈൻ), ഫാസിന (കൂരാച്ചുണ്ട്).