പേരാമ്പ്ര എരവട്ടൂരിലെ കക്കുടുമ്പിൽ പ്രകാശൻ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂരിലെ കക്കുടുമ്പിൽ പ്രകാശൻ അന്തരിച്ചു. നാല്‌പത്തിയൊൻപത് വയസ്സായിരുന്നു.

പരേതരായ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്.

സഹോദരങ്ങൾ: ശാന്ത, ബാലകൃഷ്ണൻ, രാജൻ, മല്ലിക, ചന്ദ്രിക.

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.