പേരാമ്പ്ര എടവരാട് മലയനകണ്ടി കരിമ്പാച്ചാലിൽ ഫാത്തിമ ഉമ്മ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര എടവരാട് മലയനകണ്ടി താമസിക്കും കരിമ്പാച്ചാലിൽ ഫാത്തിമ ഉമ്മ അന്തരിച്ചു.100 വയസ്സായിരുന്നു.

പരേതനായ കല്ലൂരിലെ നരിച്ചാളക്കൽ അമ്മത് ആണ് ഭർത്താവ്. മക്കൾ: അയിഷ മലയനകണ്ടി, മൊയ്തീൻ നറക്കമ്മൽ.

മരുമക്കൾ: കുഞ്ഞാമി മാടം മണ്ണിൽ, പരേതനായ നടുക്കണ്ടി കുഞ്ഞാലി. സഹോദരങ്ങൾ: പരേതരായ തെക്കെ കരിമ്പാച്ചാലിൽ മൂത്താൻ, മൊയ്തീൻ.