ചെലമ്പവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
പേരാമ്പ്ര: ചെലമ്പവളവ് ധന്യ ഹൗസില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. കണ്ണൂര്‍ ജില്ലാ സഹകരണബാങ്കിലെ റിട്ട. കാഷ്യറാണ്. ഭാര്യ: കാര്‍ത്യായനി.
മക്കള്‍: സഞ്ജീവ് കുമാര്‍, പ്രദീപ് കുമാര്‍, സുനിത, മിനി, സവിത.മരുമക്കള്‍: സിമി, രമ, മനോഹരന്‍, പരേതരായ രാജന്‍, പ്രകാശന്‍ (കണ്ണൂര്‍).
സഹോദരങ്ങള്‍: കാര്‍ത്യായനി, രാഘവന്‍, ബാലകൃഷ്ണന്‍, തങ്കം, ചന്ദ്രന്‍, പരേതരായ ഗോവിന്ദന്‍, മാധവി, നാരായണന്‍.