പേരാമ്പ്ര അമ്പിളിത്താഴ കണ്ണമ്പത്ത് ചാലിൽ കല്യാണി അമ്മ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര ചേനോളി റോഡിൽ അമ്പിളിത്താഴ കണ്ണമ്പത്ത് ചാലിൽ കല്യാണി അമ്മ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു.

ഭർത്താവ്: പരേതനായ രാമനുണ്ണി.

മക്കൾ: രാജൻ (ഡ്രൈവർ), ശ്രീജ.