ഒഞ്ചിയം കൃഷിഭവനിൽ നാളെ കുരുമുളക് തൈകൾ വിതരണം ചെയ്യും


ഒഞ്ചിയം: ഒഞ്ചിയം കൃഷിഭവനിൽ നാളെ കുരുമുളക് തൈകൾ വിതരണം ചെയ്യും. കുരുമുളക് വികസനപദ്ധതിയുടെ ഭാ​ഗമായാണ് കുരുമുളക് തൈ വിതരണം ചെയ്യുന്നത്.

നാളെ രാവിലെ 11 മണി മുതൽ (6/8/2024) വിതരണം നടക്കും . ചുരുങ്ങിയത് 10 സെൻ്റുള്ളവർ അപേക്ഷ(appendix), നികുതി രസീത് എന്നിവയുമായി വന്ന് കുരുമുളക് തൈ വാങ്ങാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.