ചോറോട് നെല്ല്യങ്കര പീച്ചമ്പ്രത്ത് കുട്ടികൃഷ്ണ കുറുപ്പ് അന്തരിച്ചു
വടകര: ചോറോട് നെല്ല്യങ്കര പീച്ചമ്പ്രത്ത് കുട്ടികൃഷ്ണ കുറുപ്പ് അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭാര്യ പരേതയായ ലീല.
മക്കൾ: ജയകുമാർ (ഡെപ്യൂട്ടി മാനേജർ, ഗോകുലം ചിറ്റ്സ്, വടകര ശാഖ), റീജ, രജില, ഷിജ. മരുമക്കൾ: സീന ജയകുമാർ, രാജേന്ദ്രൻ, ജയേഷ്, രവീന്ദ്രൻ.

സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
Summary: Peechambrath Kuttikrishna Kuruppu passed away at Chorodu