പഴങ്കാവ് തുണ്ടിപറമ്പത്ത് ടി.പി വാസു അന്തരിച്ചു


വടകര: പഴങ്കാവ് തുണ്ടിപ്പറമ്പത്ത് ടി.പി വാസു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: പരേതയായ വനജ.

മക്കൾ: പരേതനായ റിജീഷ്, റീജ (നടക്കുതാഴ ബാങ്ക്), റിഷ (ചെന്നൈ).

മരുമക്കൾ: വത്സലൻ.പി (റിട്ട:മിലിറ്ററി), നിർമ്മൽ (ഷിൻഹാൻ ബാങ്ക്, ചെന്നൈ).

സഹോദരങ്ങൾ: ടി.പി രാജൻ (റിട്ട: എഇഒ), പരേതരായ ഗോപാലൻ, കുമാരൻ, ചീരു, മാതു. സംസ്‌കാരം: ഇന്ന് രാത്രി 10മണിക്ക് മേപ്പയിലുള്ള മകളുടെ വീട്ടില്‍.

Description: pazhangavu thuniparambath tp vasu passed away.