പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ അന്തരിച്ചു


വടകര: പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ അന്തരിച്ചു.തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ പടയൻ്റെവിട മഹമൂദ്

മക്കൾ: ആസ്യ, അബ്ദുൾ അസീസ് (ഖത്തർ ) മുസ്തഫ, അബ്ദുൾ ഖാദർ , പരേതനായ മെയ്തീൻ
ഖബറടക്കം താഴങ്ങാടി ജുമാമസ്ജിദിൽ നടന്നു.