പയ്യോളി താരേമ്മല്‍ കുഴിച്ചാലില്‍ മല്ലിക അന്തരിച്ചു


പയ്യോളി: താരേമ്മല്‍ കുഴിച്ചാലില്‍ മല്ലിക അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: കുഞ്ഞിരാമന്‍ കെ.സി.

മക്കള്‍: മഞ്ചുള, ഷാജി, രജീഷ്.

മരുമക്കള്‍: നകുലന്‍ (തിരുവള്ളൂര്‍),വിജില.

സഹോദരങ്ങള്‍: ഗംഗാധരന്‍, ഗണേശന്‍, മൈഥിലി, പരേതരായ ഭാസ്‌കരന്‍, നാരായണി, കാര്‍ത്ത്യായനി, ജാനു. സംസ്‌കാരം രാവിലെ പത്ത് മണിക്ക്.