പയ്യോളി ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു


പയ്യോളി: ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ കല്ലട മഹമൂദ്. പരേതനായ കീഴൂർ പുതിയോട്ടിൽ ഹസ്സൻ ഹാജിയുടെ മകളാണ്‌.

മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖാലിദ്, നഫീസ, ഫാത്തിമ, ഉമ്മുകുത്സു, ജമീല.

മരുമക്കൾ: റംല, വഹീദ, സി.എച്ച് മുഹമ്മദ് മൗലവി, ഹസ്സൻ അജാസ്, പരേതരായ അസൈനാർ തയ്യുള്ളതിൽ, അസ്സു കുണ്ടന്റെവിട, ജമീല ജാസ്മിൻ.

ഖബറടക്കം: ഇന്ന്‌ വൈകുന്നേരം അഞ്ചുമണിക്ക് അയനിക്കാട് പള്ളിയിൽ.

Description: payyoli puthiyottil kunjamina passed away