പയ്യോളി ഭജനമഠത്തിന് സമീപം പൊറായി ചെക്കോട്ടി അന്തരിച്ചു


പയ്യോളി: ഭജനമഠത്തിന് സമീപം പൊറായി ചെക്കോട്ടി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

മക്കള്‍: എം.സി ഗിരീഷ് (ആർ.ജെ.ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റി അംഗം), ഗിരിജ, ഗീത, റീന,ബിന്ദു.

മരുമക്കള്‍: ഗോപാലൻ, ബാബു, ഭാസ്കരൻ, ശശീന്ദ്രൻ, വിജിത.

സഞ്ചയനം: തിങ്കളാഴ്ച.

Description: payyoli porayi chekkotti passed away