പയ്യോളി കോട്ടക്കല്‍ മിനി നിവാസില്‍ ആമന്യ മോഹന്‍ അന്തരിച്ചു


പയ്യോളി: കോട്ടക്കല്‍ മിനി നിവാസില്‍ ആമന്യ മോഹന്‍ അന്തരിച്ചു. രണ്ട് വയസായിരുന്നു.

അച്ഛന്‍: സീമന്ത് (ബഹ്‌റൈന്‍). അമ്മ: പ്രപിജ (കണ്ണൂക്കര).

സഹോദരന്‍: അമല്‍ മോഹന്‍ (വിദ്യാര്‍ത്ഥി, ജെടിഎസ്, വടകര).