പയ്യോളി കൊളാവിപ്പാലം ചെറിയാവിയില്‍ നാരായണന്‍ അന്തരിച്ചു
പയ്യോളി: കൊളാവിപ്പാലം ചെറിയാവിയില്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു.
ഭാര്യ: ചന്ദ്രി. മക്കള്‍: ഷൈജു (ഒമാന്‍), ഷൈനേഷ് (ഡ്രൈവര്‍), ഷൈബീഷ് (ഇലക്ട്രീഷ്യന്‍).
മരുമക്കള്‍: റിഞ്ചു (ടീച്ചര്‍ ഇസ്ലാമിക്ക് ഹൈസ്‌കൂള്‍ കോട്ടക്കല്‍, സെകട്ടറി നന്ദനം ജനശ്രീ സംഘം), പ്രേംസിജ, സോണിത.
സഹോദരങ്ങള്‍: രാമകൃഷ്ണന്‍, ലക്ഷ്മി, ജാനു, ചന്ദ്രി, ശശികല.