പയ്യോളി കാട്ടടി മമ്മൂക്ക അന്തരിച്ചു


പയ്യോളി: കാട്ടടി മമ്മൂക്ക (ഡീലക്‌സ്‌ മമ്മു) അന്തരിച്ചു.
ഭാര്യമാർ: തലക്കോട്ട് റാബിയ, സി.എ നഫീസ്സ.

മക്കൾ: സുഹറ, പ്രൊഫ: ആസിഫ് (മഹാത്മാ ഗാന്ധി ഗവ: കോളേജ്. മാഹി), കുഞ്ഞിമൊയ്ദീൻ (കുവൈറ്റ്), സാജിദ, സജ്ന.
മരുമക്കള്‍: ഡോ. വി.കെ. ജമാൽ, ഹുസൈൻ മാത്തോട്ടം, നൂറുദ്ധീൻ പുറക്കാട്, എ.പി.സീനത്ത്, ഷമീന.

സഹോദരങ്ങൾ: പരേതയായ സൈനബ ഹജ്ജുമ്മ, കാട്ടൊടി അബ്ദുറഹിമാൻ, കാട്ടടി കുഞ്ഞബ്ദുള്ള (പയ്യോളി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറി), ആയിഷ ഹജ്ജുമ്മ.

നിസ്ക്കാരം: രാവിലെ 9 മണിക്ക് വീട്ടിൻ്റെ അടുത്തുള്ള സലഫി പള്ളിയിൽ
ഖബറടക്കം: 9.30ന് അയനിക്കാട് പള്ളിയിൽ.

Description: Payyoli Kattadi Mammooka passed away