ബസ് യാത്രക്കിടെ പയ്യോളി അങ്ങാടി സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി


തുറയൂർ: പയ്യോളി അങ്ങാടി സ്വദേശിയുടെ പണവും രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. പയ്യോളി അങ്ങാടി മനാമയിലെ മൊയിതീന്റെ പതിനായിരം രൂപയും വിലപ്പെട്ട രേഖകളുമാണ് നഷ്ടമായത്. ഇന്നലെ ഉച്ചയ്ക്ക് അട്ടക്കുണ്ട് പാലത്തിൽ നിന്ന് വടകരയിലേക്കുള്ള ബസ് യാത്രക്കിടയിലാണ് സംഭവം.

പഴ്സിൽ ഡ്രെെവിം​ഗ് ലെെസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, എടിഎം എന്നിവയും പണവുമാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744329238, 7736356639 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Summary: A resident of Payyoli Angadi complained that his wallet containing money and valuable documents was lost during the bus journey.