പാവട്ട്കണ്ടിമുക്ക് കണിയാത്ത്കണ്ടി താമസിക്കും വൈദ്യരകത്ത് ആമിന അന്തരിച്ചു


മേപ്പയൂര്‍: പാവട്ട്കണ്ടിമുക്ക് കണിയാത്ത്കണ്ടി താമസിക്കും വൈദ്യരകത്ത് ആമിന അന്തരിച്ചു. 85 വയസാണ്. പരേതനായ ഖാദര്‍ഹാജിയാണ് ഭര്‍ത്താവ്.

മകന്‍: മമ്മു, മരുമകള്‍ :ഫൗസിയ .