തുറയൂർ ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു
തുറയൂർ: ഇരിങ്ങത്ത് കിഴക്കെ മാടായി പാത്തുമ്മ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.
ഭർത്താവ്: പരേതനായ കിഴക്കെ കമ്മന അമ്മദ്
മക്കൾ:പുതുക്കുടി കദീജ, ഇ.മൊയ്തീൻ നടുവിലക്കണ്ടി, എളമ്പിലാശ്ശേരി കുഞ്ഞബ്ദുള്ള, എളമ്പിലാശ്ശേരി ഇബ്രാഹിം. പരേതയായ നഫീസ
മരുമക്കൾ: അലീമ നടുവിലക്കണ്ടി ജമീല, ഇബ്രാഹിം, ജമീല, പരേതനായ ചേർക്കുനി അമ്മദ്