പതിയാരക്കര കോലാച്ചേരി മീനാക്ഷി അന്തരിച്ചു


പതിയാരക്കര: കോലാച്ചേരി മീനാക്ഷി അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭർത്താവ്: പരേതനായ ചാത്തു.

മക്കൾ: വനജ, അജിത, ദിനേശൻ, സവിത.

മരുമക്കൾ: പരേതയായ ബാബു, ചന്ദ്രൻ, സിജിന, സത്യൻ.

Description: Pathiyrakkara Kolachery Meenakshi passed away