പതിയാരക്കര ഒറ്റപ്പിലാവുള്ളതിൽ ഒ.പി ഗോപിനാഥൻ അന്തരിച്ചു


പതിയാരക്കര: ഒറ്റപ്പിലാവുള്ളതിൽ ഒ.പിഗോപിനാഥൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വിജയി.

മക്കൾ: ശ്രീജിത്ത്, ആതിര. അച്ഛന്‍: പരേതനായ ഒറ്റപ്പിലാവുള്ളതിൽ രാമൻ നമ്പ്യാര്‍.

സഹോദരന്‍: ഒ.പി രാഘവന്‍. സംസ്ക്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.