പതിയാരക്കര ചങ്ങരോത്ത് കാർത്യായനി അമ്മ അന്തരിച്ചു


പതിയാരക്കര: ചങ്ങരോത്ത് കാർത്യായനി അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ.

മക്കൾ: പുഷ്പ, സുരേഷ്, പ്രമീള. മരുമക്കൾ: രവി നമ്പ്യാർ (പൈതോത്ത്‌), സുജ, രാജൻ(കുറുമ്പയില്‍).