പതിയാരക്കര കുറുവംവള്ളി താഴക്കുനി ദാമോദരന്‍ അന്തരിച്ചു
പതിയാരക്കര: കുറുവംവള്ളി താഴക്കുനി ദാമോദരൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: പ്രസന്ന.
മക്കൾ: ശ്രീജിത്ത് (ജോർദാൻ), ശ്രീന തച്ചൻകുന്ന്. മരുമകന്‍: വസിഷ്ഠന്‍
സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ, രാജൻ.
Description: Pathiarakkara Kuruvamvalli Thakkuni Damodaran passed away