എടച്ചേരി: എടച്ചേരി നോർത്തിലെ തുണ്ടി പാറേമ്മൽ പാറു അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.
ഭർത്താവ്: പരേതനായ ചാത്തു.
മക്കൾ: കുമാരൻ,വാസു,നാണു, പരേതനായ രാജൻ
മരുമക്കൾ: ജാനു. ശാന്ത, ശ്രീജ, രാധ.