പുറമേരി മുതുവടത്തൂരിൽ പറയുള്ള പറമ്പത്ത് ശ്രീധരൻ അന്തരിച്ചു


പുറമേരി: പുറമേരി മുതുവടത്തൂരിലെ പറയുള്ള പറമ്പത്ത് ശ്രീധരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ വിമല.

മക്കൾ: സുവർണ, ശ്രീവിഷ, സോന. മരുമക്കൾ: വിജിത്ത് (ഏറാമല), നവീൻ പ്രസാദ്. സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Summary: Parayulla parambath Sreedharan passed away in muthuvadathur at Purameri