പരവന്തല കൈനോളി സാവിത്രി അന്തരിച്ചു


വടകര: പരവന്തല കൈനോളി സാവിത്രി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുമാരന്‍.

മക്കള്‍: സജീവന്‍, സജിത.

മരുമക്കള്‍: ജിഷ (ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂള്‍, പരവന്തല), പരേതനായ വാസു.

സഹോദരങ്ങള്‍: ദേവി, കരുണന്‍, പരേതരായ മാധവി, ബാലന്‍, ശ്രീധരന്‍സ വിശ്വന്‍, സത്യന്‍.

Description: Paravanthala Kainoli Savitri passed away