കുഞ്ഞിപ്പള്ളി പൂശാരിപ്പറമ്പ് പരവൻ്റെവളപ്പിൽ സാവിത്രി അന്തരിച്ചു


അഴിയൂർ: കുഞ്ഞിപ്പള്ളി പൂശാരിപറമ്പിൽ
പരവൻ്റെ വളപ്പിൽ സാവിത്രി അന്തരിച്ചു. അമ്പത്തിയൊന്ന് വയസ്സായിരുന്നു. പരേതനായ ദാമോദരൻ്റെയും
നാരായണിയുടെയും മകളാണ്. ഭർത്താവ് ദീപക് (വടക്കുമ്പാട്).

സഹോദരങ്ങൾ: വി.സി.പ്രകാശൻ,
വി.സി.അനിൽകുമാർ (രണ്ട് പേരും ദുബായ്). ശവസംസ്കാരം നാളെ
(07-09-2024) രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ നടക്കും.

Summary: Paravante Valappil Savitri Passed away in Poosaripparambu at Kunjhippalli.