ഒഞ്ചിയം പറമ്പത്ത് മജീദ് അന്തരിച്ചു
ഒഞ്ചിയം: ഒഞ്ചിയം പറമ്പത്ത് മജീദ് അന്തരിച്ചു. അമ്പത്തിയാറ് വയസ്സായിരുന്നു. ഭാര്യ സുബൈദ.
മക്കൾ: മൻസൂർ (ഒഞ്ചിയം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്), മഹ്ശൂഖ്, മൻഷിദ, ജുമൈലത്ത്. മരുമക്കൾ: ശംസുദ്ധീൻ, സിമ്രത്ത്. സഹേദരൻ: നൗഷാദ്.

Summary: Parambath Majeed passed away at Onchiyam