തിരുവള്ളൂർ ചെമ്മരത്തൂരിൽ പറമ്പത്ത് ഗോപാലൻ അന്തരിച്ചു


തിരുവള്ളൂർ: ചെമ്മരത്തൂർ സന്തോഷ് മുക്കിൽ പറമ്പത്ത് ഗോപാലൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ ജാനു.

മകൾ സീന. മരുമകൻ രമേശൻ’
സഹോദരങ്ങൾ: കുഞ്ഞിരാമൻ, ജാനു,
പരേതനയായ ചാത്തു. സംസ്കാരം ഇന്ന് (20/02/2025) കാലത്ത് 10 .30 ന് വീട്ടുവളപ്പിൽ നടക്കും.

Summary: Parambath Gopalan Passed away at Thiruvallur Chemmarathur