പന്തിരിക്കര അരിപ്പാലംകണ്ടി അമ്മാളു അന്തരിച്ചു
പേരാമ്പ്ര: പന്തിരിക്കര അരിപ്പാലംകണ്ടി അമ്മാളു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭർത്താവ്: പരേതനായ അരിപ്പലം കണ്ടി കുഞ്ഞിക്കേളപ്പൻ.
മക്കൾ: സുനിത, സുരേഷ്, സുജിത.
മരുമക്കൾ: ബാലൻ, ബാബു, രജനി സുരേഷ്.
സഞ്ചയനം ബുധനാഴ്ച നടക്കും.