പാണ്ടിക്കോട് നാഗത്ത് കുനിയില്‍ ശാരദ അമ്മ അന്തരിച്ചു


പേരാമ്പ്ര: പാണ്ടിക്കോട് നാഗത്ത് കുനിയില്‍ ശാരദ അമ്മ അന്തരിച്ചു. 68 വയസാണ്. ചന്തുക്കുട്ടി നായര്‍ ആണ് ഭര്‍ത്താവ്.

മക്കള്‍: രമേശന്‍, വത്സന്‍, ഷൈനി.
സഹോദരങ്ങള്‍: വിജയന്‍, ബാബു, സുരേഷ്ബാബു, ലീല, സുധ
മരുമക്കള്‍:ശശീന്ദ്രന്‍ കൈതക്കല്‍, ജയശ്രീ കായണ്ണ, സുനിത കണ്ണൂര്‍.