അരിക്കുളം തിരുവങ്ങായൂര്‍ പള്ളിക്കാമ്പത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു


അരിക്കുളം: കാരയാട് തിരുവങ്ങായൂര്‍ പള്ളിക്കാമ്പത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍മ്പതി രണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍
മക്കള്‍: ചന്ദ്രന്‍, ഉണ്ണി മാധവന്‍, റീന, പരേതനായ ഭാസ്‌ക്കരന്‍
മരുമക്കള്‍: രമ ( പളളിക്കര) തങ്കമണി (കരുവണ്ണൂര്‍) പരേതരായ ഗംഗാധരന്‍ (പാല ചുവട്) നിഷ ( വില്ല്യാപ്പള്ളി)

സഹോദരങ്ങള്‍: പരേതരായ ചിരുതേയിക്കുട്ടിയമ്മ, കുഞ്ഞി മാധവിയമ്മ