പാലേരി കന്നാട്ടിയില്‍ നടുക്കണ്ടി ധന്യ അന്തരിച്ചു


പാലേരി: കന്നാട്ടിയിലെ നടുക്കണ്ടി ധന്യ അന്തരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു.

സംസ്‌കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പില്‍. കിഴക്കന്‍ പേരാമ്പ്ര നടുക്കണ്ടിയില്‍ ഭാസ്‌ക്കരന്‍ നമ്പ്യാരുടെയും സുജാതയുടെയും മകളാണ്.

ഭര്‍ത്താവ്: സുധീഷ് (ബഹ്റൈന്‍). മക്കള്‍: കിരണ്‍, കീര്‍ത്തന (വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരി: ലിന്യ (വള്ള്യാട്).