എടച്ചേരി പാലയാട്ടു പൊയ്യിൽ ബാബു അന്തരിച്ചു
എടച്ചേരി: തലായിയിൽ പാലയാട്ടു പൊയ്യിൽ ബാബു അന്തരിച്ചു. നാൽപ്പത്തിയേഴ് വയസായിരുന്നു. പരേതനായ നാരായണൻ്റെയും ഇന്ദിരയുടെയും മകനാണ്.
ഭാര്യ സന്ധ്യ (കണ്ണൂർ). മകൾ അൻവിയ ബാബു (വിദ്യാർത്ഥി, പെരിങ്ങളായി എൽ.പി സ്കൂൾ, കണ്ണൂർ). സഹോദരി ലത (കോയമ്പത്തൂർ). സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Summary: Palayattu Poyil Babu passed away at Edacheri