പാലയാട് തയ്യടുത്ത് നാണി അന്തരിച്ചു


പാലയാട്: തയ്യടുത്ത് നാണി അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭർത്താവ്: പരേതനായ നാണു.

മക്കൾ: വിജയൻ (ബാബു, ഇരിങ്ങൽ), സത്യൻ, രജിത.

മരുമക്കൾ: ബിന്ദു, രജില, സുരേഷ് ബാബു (മൂരാട്).

സഹോദരങ്ങൾ: ഗോവിന്ദൻ, ശശി, പരേതനായ നാണു.

Description: palayad thayyaduth Nani passed away