സി.പി.ഐ.എം ജില്ലാ സമ്മേളനം; പുതുപ്പണത്ത് നാളെ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം
പുതുപ്പണം: സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം ബുധനാഴ്ച നടക്കും. രാവിലെ 10മണിക്ക് പുതുപ്പണം ജെ.എന്‍.എം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി.
യു.കെ.ജി, എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായുള്ള മത്സരം റിനീഷ് ആറാട്ട് ഉദ്ഘാടനം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 9539913545, 8113016919 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Description: Painting competition for students tomorrow in Pudupanam